സ്വപ്നങ്ങളുടെ നിറമെല്ലാം
ഊതിക്കെടുത്തി
ചിലമ്പി , ചിരിച്ചു പോകുന്ന
ഉഷ്ണക്കാറ്റുകള്‍ .
ചിതലരിച്ച മോഹങ്ങളെ
താരാട്ടുന്ന
തൊട്ടില് ത്താളങ്ങളെപോലും
ഉലച്ചുകളഞ്ഞു
ഓടിമറയുന്ന
കാറ്റിന്റെ സീല്ക്കാരങ്ങള് .
കാഴ്ച മായ്ക്കും
പൊടിക്കാറ്റായും,
പ്രാണനെടുക്കും
കൊടും ക്കാറ്റായും
വന്നുമൂടാതെ
ചുഴറ്റി എടുത്തു
കൊണ്ടുപോയ് എന്നെ
ഒന്നറബിക്കടലില്
എറിയാമോ ?
എന്നോ കളഞ്ഞുപോയ
നിധി
ആഴങ്ങളില്‍ ഒളിച്ചിരിപ്പുന്ടെങ്കിലോ?
ഊതിക്കെടുത്തി
ചിലമ്പി , ചിരിച്ചു പോകുന്ന
ഉഷ്ണക്കാറ്റുകള്‍ .
ചിതലരിച്ച മോഹങ്ങളെ
താരാട്ടുന്ന
തൊട്ടില് ത്താളങ്ങളെപോലും
ഉലച്ചുകളഞ്ഞു
ഓടിമറയുന്ന
കാറ്റിന്റെ സീല്ക്കാരങ്ങള് .
കാഴ്ച മായ്ക്കും
പൊടിക്കാറ്റായും,
പ്രാണനെടുക്കും
കൊടും ക്കാറ്റായും
വന്നുമൂടാതെ
ചുഴറ്റി എടുത്തു
കൊണ്ടുപോയ് എന്നെ
ഒന്നറബിക്കടലില്
എറിയാമോ ?
എന്നോ കളഞ്ഞുപോയ
നിധി
ആഴങ്ങളില്‍ ഒളിച്ചിരിപ്പുന്ടെങ്കിലോ?
nice one , i like it.. but one thing have you lost anything ...... ?
മറുപടിഇല്ലാതാക്കൂകടൽമോഹങ്ങളിൽ മനോഹരമായ തിരയിളക്കം..
മറുപടിഇല്ലാതാക്കൂചിലപ്പോള് കൊടും കാറ്റിനു പോലും കഴിയാത്തത്
മറുപടിഇല്ലാതാക്കൂആഴങ്ങളിലാഴങ്ങളിലല്ല നിധി.ഉള്ളിനുള്ളിലെ വാക്കുകളിലാണ്.
മറുപടിഇല്ലാതാക്കൂകവിതയുടെ കാറ്റടിക്കുമ്പോള്അത് പൂവിടുന്നു.