ഉപാധികളില്ലാത്ത
പ്രണയം പോലെ
നിഷ്കളങ്കമാണ്
ലക്ഷ്യമില്ലാത്ത
യാത്രയും.
പ്രകാശവേഗതയില്‍
പേരില്ലാത്ത
വാഹനത്തില്‍
സഞ്ചരിക്കുമ്പോള്‍
ഉറപ്പുണ്ടെനിക്ക്
കൂടെ വരാന്‍
നിന്റെ പ്രണയവും
ഒരുങ്ങിയിറങ്ങുമെന്ന്
അതിനു മുന്നെയീ-
ചുമരിലെ
തിരക്കിയോടുന്ന
ഘടികാരസൂചികള്‍
എടുത്തുമാറ്റാം.
സ്വസ്തതകളയാന്
മുന്നറിയിപ്പിന്റെ
അപായമണിയുമായ്
സമയരേഖകള്‍
ഇവിടെയും
ഒപ്പം കൂടിയാലോ ?
ഒന്നുറപ്പ് ,
പിന്നിട്ട ദൂരങ്ങള്‍
തിരിഞ്ഞു നോക്കാത്ത
മടക്കമില്ലാത്ത
യാത്രയില്‍
തലചായ്ച്ചിരുന്ന്
മയങ്ങാന്‍
നിന്റെ പ്രണയത്തിന്റെ
ഓര്‍മകള്‍
കൂട്ടിനെത്തുമ്പോള്‍
എവിടെയാണ്
ഞാന്‍ തനിച്ചാവുക?
നല്ല ഓര്‍മകളാണ് എങ്കില്‍ തനിച്ചാവില്ല..
മറുപടിഇല്ലാതാക്കൂfollow option വെയ്ക്കാത്തതെന്താ ബ്ലോഗില്‍
നല്ല ഓര്‍മ്മകളും നല്ല യാത്രകളും ഒരു പോലെയാണ്.........
മറുപടിഇല്ലാതാക്കൂനന്നായി എഴുതി. ആശംസകള്‍
മറുപടിഇല്ലാതാക്കൂthe psychology of love is both indefinite and relational,most obviously it needs to be spiral with ups and down but endless.....,but travel is ofcourse with an end......its never innocent bcs all travel resulted in conquest of indigenous....it cannot be connected priya n....?
മറുപടിഇല്ലാതാക്കൂtime is also not conceived rightly bcs if u understand it in shakesperian paradigm our time is wrong but time is right....so who in b/w made the inroads....so be specific in conceiving time...
ohhh priya the third as u said without time,with no destination when travel progress....love hi hi hi hi hi?!
NICE PRIYE...
മറുപടിഇല്ലാതാക്കൂ