നിന്റെ നുരയുന്ന പാനപാത്രത്തില്‍
എന്റെ കണ്ണീരിന്റെ ലഹരി .
അവസാനതുള്ളിയും കുടിച്ച് വറ്റിച്ച്
നീ ഉന്മത്തനാകുമ്പോള്‍
നിന്റെ ഓര്‍മ്മത്താളിലെ
നിറം മങ്ങിയ ചിത്രത്തില്‍ നിന്നടര് -
ന്നിറങ്ങി നടക്കും ഞാന്‍
പോയ ജന്മങ്ങളില്
നിന്റെ കൈകോര്‍ത്തു നടന്ന
ആ നാട്ടിടവഴിയിലൂടെ
എന്റെ കണ്ണീരിന്റെ ലഹരി .
അവസാനതുള്ളിയും കുടിച്ച് വറ്റിച്ച്
നീ ഉന്മത്തനാകുമ്പോള്‍
നിന്റെ ഓര്‍മ്മത്താളിലെ
നിറം മങ്ങിയ ചിത്രത്തില്‍ നിന്നടര് -
ന്നിറങ്ങി നടക്കും ഞാന്‍
പോയ ജന്മങ്ങളില്
നിന്റെ കൈകോര്‍ത്തു നടന്ന
ആ നാട്ടിടവഴിയിലൂടെ
പോയ ജന്മത്തിന്നാർദ്ര സ്മൃതിയിൽ....
മറുപടിഇല്ലാതാക്കൂകവിത നന്നായി. ഇഷ്ടമായി.'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...
ശുഭാശംസകൾ.....